Skip to content
Scan a barcode
Scan
Paperback Malleem Enna Vismayam Oru Cairo Gaadha [Malayalam] Book

ISBN: 8119486625

ISBN13: 9788119486625

Malleem Enna Vismayam Oru Cairo Gaadha [Malayalam]

മല്ലീം എന്ന വിസ്മയം ഒരു കെയ്റോ ഗാഥ ആദില്] കാമില്] ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തീവ്രമായ അന്തരവും അര്]ത്ഥശൂന്യമായ വര്]ഗ്ഗസംഘര്]ഷവും ചിത്രീകരിക്കുന്ന ഈ കൃതിക്ക് അറബിയിലെ ആദ്യകാല സോഷ്യല്] സറ്റയറുകളില്] പ്രമുഖ സ്ഥാനമുണ്ട്. തെറ്റിയ വഴികള്] അവസാനിപ്പിച്ച് മാന്യമായൊരു തൊഴിലെടുക്കാന്] ശ്രമിക്കുന്ന മല്ലീം എന്ന ദരിദ്രനായ ചെറുപ്പക്കാരന്]റെയും അധികാരത്തിലും സമ്പന്നതയിലും കഴിയുന്ന അഹ്മദ് പാഷയുടെ ആദര്]ശവാദിയായ മകന്] ഖാലിദിന്]റെയും ജീവിതം എങ്ങനെയാണ് വിധിയുടെ വിളയാട്ടത്തില്] ഗതി മാറി അലയുന്നതെന്ന് ആക്ഷേപഹാസ്യത്തില്] പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ആദില്] കാമില്]. മുതലാളിത്തത്തിന്]റെ ചൂഷണങ്ങള്]ക്കൊപ്പം കമ്മ്യൂണിസത്തിന്]റെ പരാജയം കൂടി വരച്ചിടുന്നുണ്ട് എഴുത്തുകാരന്]. സമൂഹത്തില്] മാറ്റം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളൊക്കെയും അസംബന്ധനാടകങ്ങളായി കലാശിക്കുന്ന കാഴ്ചകളാണ് മല്ലീമും ഖാലിദും ഒരുമിച്ചും പിന്നെ തനിച്ചും കടന്നുപോകുന്ന പാതകള്] കാണിച്ചുതരുന്നത്.അറബിയില്]നിന്നും നേരിട്ടുള്ള വിവര്]ത്തനം ഡോ. എന്]. ഷംനാദ് വിവര്]ത്തനം ഡോ. എന്]. ഷംനാദ്

Recommended

Format: Paperback

Condition: New

$21.00
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured