Skip to content
Scan a barcode
Scan
Paperback Malayalavum Bhasha Sankethikathayum [Malayalam] Book

ISBN: 9355172338

ISBN13: 9789355172334

Malayalavum Bhasha Sankethikathayum [Malayalam]

മലയാളഭാഷാകമ്പ്യൂട്ടിംഗ് കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കടന്നുപോന്ന വഴികളെക്കുറിച്ചും അഭിമുഖീകരിച്ച സാങ്കേതികവും ഭാഷാപരവുമായ പ്രശ്]നങ്ങളെക്കുറിച്ചുമുള്ള ശ്രദ്ധേയമായ ലേഖനങ്ങളുടെ സമാഹാരം. മലയാളഭാഷാകമ്പ്യൂട്ടിംഗ് ചരിത്രസംക്ഷേപം, ഇന്റനെറ്റ്കാലത്തെ മലയാളഭാഷാപ്രശ്]നങ്ങൾ ഉൾപ്പെടെ എട്ട് ലേഖനങ്ങൾ. ഭാഷാകമ്പ്യൂട്ടിംഗിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ഈ ലേഖനങ്ങൾ അക്കാദമികമായി അംഗീകരിക്കപ്പെട്ടവയാണ്. ലിപിപരിഷ്]കരണം, ചില്ലക്ഷരങ്ങളുടെ എൻകോഡിംഗ്, കേരളത്തനിമ, മലയാളത്തെകമ്പ്യൂട്ടർഭാഷയാക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളിലെ നിലപാടുകൾ വിശദീകരിക്കുന്ന ലേഖനങ്ങൾ. സാങ്കേതികസങ്കീർണ്ണതയില്ലാത്ത ഋജുവും ലളിതവുമായ പ്രതിപാദനം.

Recommended

Format: Paperback

Condition: New

$17.37
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured