ശങ്കരക്കുറുപ്പ് മുതല്‍] എന്‍].വി. കൃഷ്ണവാര്യര്‍] വരെയുള്ള ഏഴ് മഹാകവികളുടെ കവിതകളും കാവ്യചരിതങ്ങളുമടങ്ങിയ കൃതിയാണിത്. ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്]നായര്‍], ഇടശ്ശേരി, ബാലാമണിയമ്മ, വൈലോപ്പിള്ളി, ചങ്ങമ്പുഴ, എന്‍].വി.കൃഷ്ണവാര്യര്‍] എന്നീ പ്രതിഭകളുടെ കൃതികള്‍] പരിചയപ്പെടുത്തുമ്പോള്‍] കവിസപ്തകം എന്ന പേര് സഹൃദയലോകത്തെ ധന്യമാക്കും. കേരളീയ കാവ്യനഭസ്സില്‍] കവിത്രയത്തിനൊപ്പം ഉയര്]ന്നുനില്]ക്കേണ്ട ഏഴ് മഹാകവികളാണിവര്] എന്ന് ഗ്രന്ഥകാരന്] സമര്]ത്ഥിക്കുന്നു.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.