Skip to content
Scan a barcode
Scan
Paperback Kuruviyude Nilavili [Malayalam] Book

ISBN: 9395878959

ISBN13: 9789395878951

Kuruviyude Nilavili [Malayalam]

കുരുവിയുടെ നിലവിളി അഹമ്മദ് ഉമിത് ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്]റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്]റെ പ്രമേയം. കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും അതിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിച്ചിരിക്കുന്നു. പലായനത്തിനിടയില്] ജീവന്] നഷ്ടമാകുന്ന ഉറ്റവരെയോര്]ത്തുള്ള സിറിയന്] അഭയാര്]ത്ഥികളുടെ നിരാശയുടെയും കണ്ണീരിന്]റെയും പ്രതീകമാണ് ദേശാടനപക്ഷികളുടെ നിലവിളി. മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുള്ളതും സമകാലിക പ്രാധാന്യമുള്ളതുമായ കുടിയേറ്റത്തിന്]റെ വ്യത്യസ്തമാനങ്ങള്] രേഖപ്പെടുത്തുന്ന കൃതി. വിവര്]ത്തനം ഹരിത സാവിത്രി

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks® and the ThriftBooks® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured