കൊലക്കയറിന്]റെ നിഴലുകള്‍]ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്]റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്]റെ നിഴല്‍]പ്പാടുകളി ലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്]ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍] അയവിറക്കപ്പെടുന്നു.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.