ബുദ്ധന്] തിരസ്കൃതനായ ചൈനയെക്കുറിച്ച് മനസ്താപം, ക്രൈസ്തവനായി റഷ്യയില്] പുനര്]ജ്ജനിക്കുന്ന പുഷ്കിന്] എന്ന മഹാകവിയെക്കുറിച്ച് അമ്പരപ്പ്, ഇറ്റലിയിലെത്തുമ്പോള്] അന്തോണിയോ ഗ്രാംഷിയുടെ ഓര്]മ്മ, ന്യൂയോര്]ക്ക് പബ്ലിക്ക് ലൈബ്രറിയില്] കരിനിയമങ്ങള്]ക്കെതിരെ ബെര്]തോള്]ട് ബ്രെഹ്തിന്റെ കവിത, പാരീസ് എയര്]പോര്]ട്ടിലെ ടോയ്ലറ്റില്] കോറിയിട്ട അമേരിക്കന്] വിരുദ്ധ മുദ്രാവാക്യങ്ങള്] എന്നിങ്ങനെ സമകാലിക ലോകത്തിന്റെ പ്രതീകാത്മക ചിത്രങ്ങളിലൂടെ ഒരു യാത്രയുടെ പുസ്തകം.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.