Skip to content
Scan a barcode
Scan
Paperback Kesari Balakrishna Pillaikeralathile Socrates(Autobiography) Book

ISBN: 8184233124

ISBN13: 9788184233124

Kesari Balakrishna Pillaikeralathile Socrates(Autobiography)

നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്]ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്] ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാര]ന്] അടയാളപ്പെടുത്തുമ്പോള്] മാത്രമെ അദ്ദേഹത്തിന്റെ അനുപമമായ വലുപ്പം നമുക്കൂഹിക്കാനാകു . കഷ്ടനഷ്ടങ്ങള്] നിറഞ്ഞ ഒരു ജീവിത പന്ഥാവിലും ചിന്തയുടെ വെളിച്ചം തേടിപ്പോയ കേസരിയെക്കുറിച്ചുള്ള ഈ പുസ്തകം വിശിഷ്യാ പുതിയ തലമുറയ്ക്കുവേണ്ടി എഴുതപ്പെട്ടതാണ് .

Recommended

Format: Paperback

Condition: New

$18.28
Ships within 2-3 days
Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured