ഒരു കവിതയിൽത്തന്നെ പല ഭാഷകളുണ്ട് എന്ന വസ്തുതയാണ് വിവർത്തനത്തെ ഏത് കവിതയുടെയും ന്യായമായ അവകാശമാക്കി മാറ്റുന്നത്. ഈ സമാഹാരത്തിലെ ഏത് താളും ഈ സംസ്]ക്കാര വിശേഷത്തിന് തെളിവായിനിൽക്കുന്നു. മലയാളത്തിൽ ആദ്യമായി മൂന്നുഭാഷയിൽ ഒരു ചിത്രകവിതാസമാഹാരം.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.