Skip to content
Scan a barcode
Scan
Paperback Kannukal Kaykkunna Maram [Malayalam] Book

ISBN: 9355172273

ISBN13: 9789355172273

Kannukal Kaykkunna Maram [Malayalam]

യാഥാർത്ഥ്യവും ഫാന്റസിയും തമ്മിൽ കലരുന്ന ആഖ്യാന വിശേഷത്തിലൂടെ മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മ വൈവിധ്യങ്ങളെ ഉള്ളുരുക്കത്തോടെ ആവിഷ്]ക്കരിച്ച നോവൽ. പ്രണയത്തിന്റെ ഭിന്ന ലോകങ്ങളെ തീക്ഷ്ണമായ ഭാവരാശികളിൽ വിന്യസിക്കുകയും അതുവഴി ആസ്വാദകരുടെ ശ്രദ്ധയെ ആകർഷിക്കുകയും ചെയ്യുന്ന കൃതി. വിഭ്രാമകവും വിചിത്രവുമായ അവസ്ഥകളിലൂടെയുള്ള വിസ്മയജനകമായ സർഗ്ഗ സഞ്ചാരമായി മാറിയ നോവൽ സംരംഭം ഡോ സോമൻ കടലൂർ

Recommended

Format: Paperback

Condition: New

$21.90
Ships within 2-3 days
Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured