Skip to content
Scan a barcode
Scan
Paperback Kahalam Muzhangunnu [Malayalam] Book

ISBN: 8194682029

ISBN13: 9788194682028

Kahalam Muzhangunnu [Malayalam]

വരുംതലമുറയ്ക്കുള്ള അക്ഷരോപഹാരമാണ് കാഹളം മുഴങ്ങുന്നു എന്ന കൃതി. തന്]റേതായ ആശയങ്ങളും സമരോത്സുകതയും വിജയഗാഥയും ജനമധ്യത്തിലേക്ക് അദ്ദേഹം പകരുന്നു. വ്യാപാരി സംഘടനാചരിത്രത്തിലേക്കൊരു എത്തിനോട്ടം, വ്യാപാരികളുടെ ബുദ്ധിമുട്ടുകള്] ഒഴിവാക്കണം, വില്പനനികുതി കുടിശ്ശിക എന്ന വില്ലന്], റോഡ് വികസനത്തിലെ ക്രൂരതയ്ക്കെതിരെ വ്യാപാരികള്], റീട്ടെയില്] മേഖലയിലെ വിദേശനിക്ഷേപം നാടിനാപത്ത്, ബാലാരിഷ്ടതകള്] മാറാത്ത വാറ്റ് നിയമം, ബഹുരാഷ്ട്രകുത്തക കമ്പനികളും വ്യാപാരികളും തുടങ്ങിയ ലേഖനങ്ങളുടെ സമാഹാരം. സാമൂഹിക, സാംസ്കാരിക രംഗത്ത് മുദ്ര പതിപ്പിച്ച വ്യക്തിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപകനേതാക്കളില്] ഒരാളുമാണ് ഗ്രന്ഥകര്]ത്താവ്.

Recommended

Format: Paperback

Condition: New

$15.71
50 Available
Ships within 2-3 days

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2025 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured