Skip to content
Scan a barcode
Scan
Paperback Kaattu Parkkumidam [Malayalam] Book

ISBN: 8119486226

ISBN13: 9788119486229

Kaattu Parkkumidam [Malayalam]

കാറ്റ് പാര്]ക്കുമിടം സമര്] യസ്ബക് സിറിയയിലെ ലത്താക്കിയന്] മലനിരകളിലൊന്നിന്]റെ മുകളില്] വ്യോമാക്രമണത്തില്] പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി എന്ന പട്ടാളക്കാരന്]റെ കഥ. ഒരു പകലും രാത്രിയും നീളുന്ന വേദനാപര്]വ്വത്തിനിടയ്ക്ക് തന്]റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങള്] അലിയുടെ ചിതറിയ ചിന്തകളിലേക്ക് തിരികെ എത്തുന്ന മായക്കാഴ്ചകള്]. പട്ടാളത്തില്] ചേര്]ക്കാനായി കൂലിപ്പട്ടാളക്കാര്] തട്ടിക്കൊണ്ടുപോവുകയായിരുന്നു അലിയെ. മരങ്ങളും ഏറുമാടവും കാറ്റും മേഘങ്ങളും മലമുകളിലെ തൂക്കാംപാറയും പൊന്തക്കാടുകളും താഴ്വരയിലെ നാരകത്തോട്ടങ്ങളും കാട്ടുപാതകളും അവയുടെ വന്യവും ഹൃദ്യവുമായ ഭാവങ്ങളില്] പകര്]ന്നാടുന്ന കാഴ്ചയാണ് യസ്ബക് വരച്ചുകാണിക്കുന്നത്. ചെരുപ്പുകളിടാതെ ചോരയൊലിക്കുന്ന വിണ്ടുകീറിയ പാദങ്ങളുമായി പൊന്തക്കാട്ടിനുള്ളിലൂടെ ഓടിനടക്കാന്] മാത്രം കൊതിച്ച അലി. അഗാധഗര്]ത്തത്തിലേക്ക് വഴുതിവീഴാന്] പോകുന്നതിനിടയിലും ഓക്കുമരത്തിന്]റെ ശിഖരങ്ങളിലേക്ക് പറന്നുയരുന്നത് സ്വപ്നം കാണുന്ന, ഒരു കൗമാരക്കാരന്]റെ കഥയാണിത്. അറബിയില്]നിന്നും നേരിട്ടുള്ള വിവര്]ത്തനം ഡോ. എന്]. ഷംനാദ്

Recommended

Format: Paperback

Condition: New

$21.00
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured