നിങ്ങള്] രാഷ്ട്രീയത്തില്] ഇടപെടുന്നില്ലെങ്കില്] രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്] ഇടപെടും എന്നു ലെനിന്]. അങ്ങനെയോരിടപെടലിലൂടെ മാന്]ലിയോ അര്]ഗ്യൂട്ട, ജീവിക്കാനുള്ള അവകാശങ്ങള്]ക്കുവേണ്ടി പോരാടുന്ന ഒരു ജനസമൂഹത്തിന്റെ ചോരയും കണ്ണുനീരും തന്റെ നോവലിലൂടെ പ്രതിഫലിപ്പിക്കുന്നു. അരുംകൊലെകള്]ക്കും പീഡനങ്ങള്]ക്കുമിടയിലും തളര്]ന്നു പോകാത്ത സാല്]വ ദോറിലെ ജനതയുടെ നിശ്ശബ്ദ പ്രതിരോധങ്ങളെ അതീവ വിശുദ്ധിയോടെ അര്]ഗ്യൂട്ട മറനീക്കിക്കാണിക്കുന്നു. അവസാനിക്കാത്ത പ്രതീക്ഷയുടെ, തളരാത്ത മനുഷ്യചേതനയുടെ ഉജ്ജ്വലമായ ആവിഷ്ക്കാരമാണ് ഈ നോവല്]. പരിഭാഷ രഘുനാഥന്], പറളി, രാജേഷ് കെ.പി.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.