Skip to content
Scan a barcode
Scan
Paperback Izhayakalangal [Malayalam] Book

ISBN: 9390429153

ISBN13: 9789390429158

Izhayakalangal [Malayalam]

അനുഭവങ്ങള്] കഥകളായി പരിണമിക്കുന്നതിന്]റെ രാസപ്രക്രിയകളാണ് ഈ സമാഹാരത്തിലെ രചനകള്]. ഇരുട്ടും വെളിച്ചവും മാറിമാറി വരുമ്പോഴും പ്രത്യാശയുടെ ഒരു കിരണം എപ്പോഴും ബാക്കിയുണ്ടാവും എന്ന് ഈ സ്ത്രീപക്ഷകഥകള്] ഓര്]മ്മിപ്പിക്കുന്നു. ""ഡോക്ടര്]ക്ക് സുപരിചിതമായ ആതുരശുശ്രൂഷാരംഗത്തെ സംഭവങ്ങളാണ് ഇതിലെ പല കഥകളുടെയും ഉള്ളടക്കം. കഥാപാത്രങ്ങള്]ക്ക് നാലഞ്ചു കോറല്]കൊണ്ട് ജീവന്] നല്]കി, കഥാഗതിക്ക് അസാധാരണമാനം നല്]കുവാന്] ഡോക്ടര്]ക്ക് കഴിയുന്നു. തിളച്ചുമറിയുന്ന പരിണാമഗതികളിലൂടെ കഥ കടന്നുപോകുന്നു. സത്യാനന്തരകാലത്തിന്]റെ സമസ്യകള്] പകര്]ത്തിവെക്കാനും സമൂഹത്തിലെ പൊരുത്തക്കേടുകള്] ചൂണ്ടിക്കാണിക്കാനും വ്യക്തിമനസ്സിലെ വൈരൂപ്യങ്ങള്] തുറന്നുകാണിക്കാനും കഥകളിലൂടെ കഴിയുന്നു.""

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured