പുതിയ തലമുറയിലെ കഥാ കൃത്തുക്കളിൽ രചനാ വൈഭവം കൊണ്ട് ശ്രദ്ധേയനാണ് വി എൻ പ്രദീപ് . അദ്ദേഹത്തിന്റെ ഈ കഥാ സമാഹാരം കഥകളുടെ വൈവിദ്ധ്യം കൊണ്ടും മൗലികതകൊണ്ടും അവയുടെ ആഖ്യാന സാമർത്ഥ്യം കൊണ്ടും മലയാള കഥയെ സമ്പുഷ്ടമാക്കുന്നു . യാഥാർഥ്യവും അയഥാർഥ്യവും മിത്തും ചരിത്രവും പുരാണവും വർത്തമാനവും കൂടിച്ചേരുന്ന ഈ കഥകൾ വായനക്കാരന് സമ്മാനിക്കുന്നത് ഒരു വായനാനുഭവമാണ്
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.