പ്രചോദനാത്മകമായ ഊര്]ജ്ജസ്വലതയോടെ വളര്]ച്ചയുടെ പടവുകള്] കയറാന്] തയ്യാറെടുക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട നോവല്]. മനുഷ്യജീവിതത്തെ പ്രതീകവല്]ക്കരിച്ചുകൊണ്ട് ബ്രൂണി, ട്രിക്കി, ഹണ്ടര്], ടിപ്പു എന്നീ നായകളെ അണിനിരത്തുന്നു. ജീവിതമാകുന്ന കൂട്ടില്] ഒറ്റപ്പെട്ടുപോകുമ്പോള്] അതിനെ അതിജീവിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന നാലു നായകളുടെ അസാമാന്യ തന്ത്രങ്ങള്]. നാല് ശബ്ദസമന്വയങ്ങളിലൂടെ വിജയകാഹളം മുഴക്കുന്ന ഒരേ നാവ്. ബ്രൂണിയുടെ നേതൃത്വം, ഹണ്ടറുടെ പടനായകത്വം, ട്രിക്കിയുടെ കൗശലങ്ങള്], ടിപ്പുവിന്]റെ പ്രതിരോധങ്ങള്]. മാനുഷികമായ സംവേദനത്താല്] ആരെയാണ് അവര്] തോല്]പ്പിച്ചത്? ""ജീവിതപ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം, അതിനോടുള്ള സമീപനമെന്താവണം, എങ്ങനെ അതിനെ തരണം ചെയ്യണം ഇത്യാദി കാര്യങ്ങള്] ഉപദേശരൂപേണയല്ലാതെ, ഒരു നോവലിന്]റെ ചട്ടക്കൂടില്], നാലു ശുനകന്മാരുടെ കഥയിലൂടെ അവതരിപ്പിച്ച് നമ്മില്] ഒരു മോട്ടിവേഷന്] ജനിപ്പിക്കാന്] കഴിയുമെന്നുള്ളതാണ് ഈ നോവലിന്]റെ വിജയം.""
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.