ഹിമാലയതീര്]ത്ഥാടനം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന യാത്രാപഥങ്ങളാണ്. പ്രകൃതിയിലേക്കും സംസ്കാരത്തിലേക്കും നദികളിലേക്കും അവനവനിലേക്കുമുള്ള യാത്രയാണത്. പ്രകൃതിയുടെ അന്തരാത്മാവിലേക്കുള്ള ഒരു യാത്ര. മനുഷ്യമനസ്സ് നവീകരിക്കപ്പെടുന്ന അപൂര്]വ്വസഞ്ചാരം. കേദാര്]നാഥ്, ബദരീനാഥ്, തുംഗനാഥ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, സതോപാന്ത് തുടങ്ങിയ പുണ്യസങ്കേതങ്ങളിലേക്കും ഗംഗ, യമുന, അളകനന്ദ, മന്ദാകിനി തുടങ്ങിയ നദീസംസ്കൃതികളിലേക്കുമുള്ള യാത്രയുടെ അവതരണമാണ് ഈ പുസ്തകം. മാത്രമല്ല, പഞ്ചപാണ്ഡവന്മാരുടെ മഹാപ്രസ്ഥാനപാതയിലൂടെ സ്വര്]ഗ്ഗത്തിലേക്കുള്ള ഏണിപ്പടി വരെയുള്ള ഒരു തീര്]ത്ഥയാത്ര.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.