Skip to content
Scan a barcode
Scan
Paperback Ente Kavithakal [Malayalam] Book

ISBN: 8194682045

ISBN13: 9788194682042

Ente Kavithakal [Malayalam]

പുളി മാറാത്ത കാലത്തിലെ മുറിച്ചുമാറ്റപ്പെട്ട ജീവിതം പറയുന്ന കവിതകള്]. സങ്കടങ്ങള്]ക്കു പിന്നില്] ഒളിപ്പിച്ച നര്]മ്മത്തിന്]റെ തീക്ഷ്ണമായ കല്പനകള്]. രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക, വൈയക്തിക ബോധത്തില്] നിന്ന് ഉരുവംകൊണ്ട കാവ്യവാങ്മയ ചിത്രങ്ങള്]. "സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോന്ന ഭൂതകാലമാണ് പല കവിതകളുടെയും പ്രചോദനം. എന്നതുകൊണ്ട് സുറാബ് വര്]ത്തമാനത്തിലെ പുതിയ പീഡിതരെ കാണുന്നില്ല എന്നില്ല. തലമുറകളിലൂടെ സമ്പത്തിന്]റെ തുംഗപദത്തില്] വിവിധഭാവങ്ങളില്] ഇരുന്നരുളിയ വമ്പന്മാര്] തോളില്] മാറാപ്പു കേറിയ മാരണങ്ങളായത് 'അവനവന്]കടമ്പ'യില്] നമുക്കു വായിക്കാം. അന്നത്തെ പീഡിതരുടെ ഇന്നത്തെ പിന്]ഗാമികള്]ക്ക് അന്നത്തെ യെശമാന്മാരുടെ ഇന്നത്തെ തലമുറ അശ്രീകരമായി മാറിയിരിക്കുന്നു. 'മാരണങ്ങള്]' എന്നാണ് ഇന്ന് അവരെ വിളിക്കുന്നത്. താന്] വ്യാകരണമില്ലാത്ത കവി എന്ന് സുറാബ് 'മഹല്]' എന്ന കവിതയില്] സ്വയം താഴ്ത്തിപ്പറയുന്നതുപോലെ തോന്നി. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി എം.എന്]. വിജയന്] പറഞ്ഞതിനെ ഓര്]മ്മിപ്പിക്കുന്ന ഈ സംസാരം ശരിയല്ല. സുറാബിന്]റെ കവിതയില്] വ്യാകരണവും വൃത്തവും താളവും അലങ്കാരവും ഇവ കൂടാത

Recommended

Format: Paperback

Condition: New

$25.99
Ships within 2-3 days
Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Notice | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured