Skip to content
Scan a barcode
Scan
Paperback Ekanthathaye Kurichu Paranju Kettittalle Ullu [Malayalam] Book

ISBN: 9390429889

ISBN13: 9789390429882

Ekanthathaye Kurichu Paranju Kettittalle Ullu [Malayalam]

തത്സമയവിവരണമല്ലാത്ത ഏതൊരാഖ്യാനത്തിന്]റെയും ഇന്ധനം ഓര്]മ്മയാണ്. അനുഭവത്തെ പുനര്]നിര്]മ്മിക്കാന്] മാത്രമല്ല റദ്ദു ചെയ്യാനും ഓര്]മ്മയുടെ വ്യാകരണത്തിനു കഴിയും. കരുണാകരന്]റെ കവിതകളില്] ഓര്]മ്മയുടെ കലയെന്നത് സ്വപ്നത്തിന്]റെയും കലയാണ്. ഒന്നിനെ മറ്റൊന്നില്] നിന്നും മാറ്റിനിര്]ത്താനാവാത്ത വിധം ഓര്]മ്മയെയും സ്വപ്നത്തെയും ഈ കവിതകള്] കുരുക്കിക്കെട്ടിയിരിക്കുന്നു. ഒരു നിമിഷത്തെ ഓര്]മ്മിക്കുകയെന്നാല്] ആ നിമിഷത്തിന്]റെ അനന്തമായ സാധ്യതകളെയും അനന്തമായ അസാധ്യതകളെയും കൂടി ഓര്]മ്മിക്കുകയെന്നാണെന്ന് അവ പറയുന്നു. അതുകൊണ്ട് യാതൊരു കൂസലുമില്ലാതെ അവ സ്വന്തം ഉറപ്പില്ലായ്മകളെ ആഘോഷിക്കുന്നു. കുഴഞ്ഞുമറിഞ്ഞ നുണകളിലൂടെയല്ലാതെ വാഴ്വിന്]റെ രഹസ്യങ്ങളിലേയ്ക്ക് പ്രവേശനമില്ലെന്ന് ഉദ്ഘോഷിക്കുന്നു. 'ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ ഓര്]മ്മിക്കുന്നു.'

Recommended

Format: Paperback

Condition: New

$19.18
Ships within 2-3 days
Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured