Skip to content
Scan a barcode
Scan
Paperback Dodolandile Sooryaputhri [Malayalam] Book

ISBN: 8119486374

ISBN13: 9788119486373

Dodolandile Sooryaputhri [Malayalam]

ഡോഡോലാന്]ഡിലെ സൂര്യപുത്രി ജോയ് വാഴപ്പിള്ളി കഥകള്] എഴുതപ്പെടുന്നത് വായനക്കാരുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് എന്ന് ഞാന്] കരുതുന്നില്ല. അത് വരുംതലമുറകള്]ക്ക് ഓരോ കാലഘട്ടങ്ങളിലെ ജീവിത സാഹചര്യങ്ങളും ചിന്താരീതികളും മാനവികതയും മനസ്സിലാക്കുവാന്] വേണ്ടിയായിരിക്കണം. ഈ യാത്രാ വിവരണത്തിലെ ഓരോ യാത്രയും വായനക്കാരന്]റെ ഉള്ളില്] അത്ഭുതങ്ങളുടെയും ആകാംക്ഷകളുടെയും ദൃശ്യവിസ്മയം തന്നെ സൃഷ്ടിക്കും എന്നതില്] തര്]ക്കമില്ല. ഓരോ യാത്രയിലും മനുഷ്യത്വത്തിന്]റെ കയ്യൊപ്പും ശുഭാപ്തിവിശ്വാസത്തിന്]റെ നേര്]ക്കാഴ്ചയും സഹാനുഭൂതിയുടെ വശ്യതയും നിഴലിക്കുന്നുണ്ട്. സ്വാനുഭവമോ ഭാവനയോ എന്ന് തിരിച്ചറിയാന്] കഴിയാത്ത ആഖ്യാനരീതി, എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു. വേണു കുന്നപ്പിള്ളി

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured