മനുഷ്യന്റെ മുക്തിയിലേക്കുള്ള ചവിട്ടുപടികളാണ് ഓരോ രതി അനുഭവവും. മാൾവയ്ക്കും ഗുജ്]രിഫിനും കാൽപനിക പ്രണയ സങ്കൽപങ്ങളില്ല. വേർപിരിച്ചെടുക്കാനാവാത്ത ഒരു ബന്ധം കോർത്തെടുക്കുന്ന അടുപ്പത്തിലാണവർ. ഒരു പൂവിരിയുന്നതു പോലെ തീർത്തും സ്വാഭാവികം. പുതിയ വായനയുടെ ആളനക്കമില്ലാത്ത ഒറ്റയടിപാതയിൽ ഈ നോവൽ നമുക്കൊരു കൂട്ടാകും.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.