Skip to content
Scan a barcode
Scan
Paperback Chilanthivala [Malayalam] Book

ISBN: 8184230141

ISBN13: 9788184230147

Chilanthivala [Malayalam]

യുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്]ണ്ണതകളുമാണ് 'ചിലന്തിവല.' പരസ്പരാകര്]ഷണത്തിന്റെ വലയില്]പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്]. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്]ഷണത്തിന്റെ വലയില്] നിന്നൂരിപ്പോരാന്] അവള്]ക്കു തടസ്സമാകുന്നില്ല. അവളുടെ രൂപവും അടക്കവും ഒതുക്കവുമുള്ള പെരുമാറ്റവും ചിലര്]ക്ക് ഒരു വലയായി പരിണമിക്കുന്നു. സ്വയം തയ്യാറാക്കിയ വലയില്] അവര്] നട്ടംതിരിയുന്നു.

Recommended

Format: Paperback

Condition: New

$19.18
Ships within 2-3 days
Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured