Skip to content
Scan a barcode
Scan
Paperback Bhoomiyile Uravakal [Malayalam] Book

ISBN: 9391072240

ISBN13: 9789391072247

Bhoomiyile Uravakal [Malayalam]

പുതുകാലത്തിന്]റെ ആഖ്യാനചാരുതകള്] ഭാവികാലത്തിന്]റെ വെണ്മയൂറുന്ന ചിന്തുകള്]. ഭൂമിയുടെ ആഴങ്ങളില്]നിന്ന് പെറുക്കിയെടുക്കുന്ന ചിരാതുകള്]. ""മാറിയ കാലത്തിന്]റെ ഭാഷയും ഭാവുകത്വവും കൊണ്ട് സ്വയം നവീകരിക്കപ്പെട്ടവയാണ് ബൈജുവിന്]റെ കവിതകള്]. ചിരസ്ഥായിയായ 'മാറ്റ'ത്തിന്]റെ നിരന്തര ചലനാത്മകതയും വാക്കുകളില്] സ്പന്ദിക്കുന്നു. ഒപ്പം മനുഷ്യവര്]ഗ്ഗത്തിന്]റെ അവസാനമില്ലാത്ത പ്രത്യാശകളെ ഇച്ഛാബലംകൊണ്ട് പ്രോജ്ജ്വലിപ്പിച്ചു നിര്]ത്തുകയും ചെയ്യുന്നു. കവിതയുടെ ഇച്ഛാപൂര്]ണ്ണമായ ഈ വിളംബരം വിശ്വസിക്കാം. പുതുകാലത്തിന് ബൈജു സി.പിയില്] നിന്ന് ഇനിയും പലതും ലഭിക്കുവാനുണ്ട്."" ആലങ്കോട് ലീലാകൃഷ്ണന്]

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured