Skip to content
Scan a barcode
Scan
Paperback Arikilaro [Malayalam] Book

ISBN: 8119486544

ISBN13: 9788119486540

Arikilaro [Malayalam]

അരികിലാരോ സതീഷ്ബാബു പയ്യന്നൂര്] അഗാധമായ മനുഷ്യസ്നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല്] അന്യൂനവും അപൂര്]വ്വവുമായ ഒരു നവപ്രകാശം വര്]ഷിക്കുന്നു. ഒരര്]ത്ഥത്തില്] സതീഷ്ബാബുവിന്]റെ സര്]ഗ്ഗാത്മകമായ ഊര്]ജ്ജത്തിന്]റെ ചാലകശേഷിതന്നെ നിരുപാധികമായ മനുഷ്യസ്നേഹമാണെന്നു പറയാം. സാഹിത്യത്തിന്]റെ ശുദ്ധവഴിയിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തെയും മനുഷ്യവികാരങ്ങളെയും മുന്]വിധികളുടെയോ, കപട സദാചാരത്തിന്]റെയോ വര്]ണ്ണച്ചില്ലിലൂടെ നോക്കിക്കാണാന്] വിസമ്മതിച്ച ഒരു സ്വതന്ത്ര ചേതസ്സാണ് സതീഷ്ബാബു പയ്യന്നൂര്] എന്ന എഴുത്തുകാരന്]. തന്നിട്ട് പോയതെല്ലാം മികച്ചത്. കാലം അനുഗ്രഹിച്ചിരുന്നെങ്കില്] ഇനിയും ഇനിയും അനേകം പക്വരചനകള്] നമ്മെത്തേടി വരുമായിരുന്നു എന്ന് മികച്ച കഥകളുടെ ഈ സമാഹാരം നമ്മെ വേദനിപ്പിച്ചുകൊണ്ട് ഓര്]മ്മിപ്പിക്കുന്നു. കെ. ജയകുമാര്]

Recommended

Format: Paperback

Condition: New

$17.37
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured