Skip to content
Scan a barcode
Scan
Paperback Aparasamudra novel by Midhun Krishna [Malayalam] Book

ISBN: 9348573462

ISBN13: 9789348573469

Aparasamudra novel by Midhun Krishna [Malayalam]

വർത്തമാനകേരള സാഹചര്യത്തിൽ നിന്നും പശ്ചിമബംഗാളി ലേക്ക് ഊളിയിടുന്ന കഥാപശ്ചാത്തലത്തിലാണ് അപരസമുദ്ര ജീവൻ വയ്ക്കുന്നത്. പണിയിടങ്ങളിൽ വന്നുനിറയുന്ന, അന്നന്ന ത്തെ അധ്വാനം കൊണ്ടുമാത്രം ജീവിക്കുന്ന, കുടിയേറ്റത്തൊഴി ലാളികൾ മലയാളികൾക്ക് ബംഗാളികളാണ്. എന്നാൽ ഈ ബംഗാൾ സ്വത്വനിർമ്മിതിയിലൂടെ മലയാളികൾ സൃഷ്ടിച്ചെടു ക്കുന്ന അപരത്വത്തെ അപരസമുദ്ര അന്വേഷണവിധേയമാക്കു ന്നു. സിംഗൂർ, നന്ദിഗ്രാം തുടങ്ങി ഏതാനും ദശാബ്ദങ്ങൾക്കുമുമ്പ് ബംഗാളിൽ അരങ്ങേറിയ സംഭവങ്ങൾ സാധാരണ മനുഷ്യരു ടെ ജീവിതനാളിൽ സൃഷ്ടിച്ച ഉലച്ചിലുകളും പിഴുതെടുക്കലുകളും ബംഗാൾ ഭൂമികയിൽ നിന്നുകൊണ്ട് വിശകലനം ചെയ്യുകയാ ണ് ഈ നോവൽ. നോവൽ രചന വിശാലമായ അർഥത്തിൽ രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. മണ്ണിട്ടുമൂടിയ സത്യം കുഴിച്ചെ ടുക്കുകയാണ് മിഥുൻ കൃഷ്ണ.

Recommended

Format: Paperback

Condition: New

$20.09
Ships within 2-3 days
Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured