Skip to content
Scan a barcode
Scan
Paperback anarkali [Malayalam] Book

ISBN: 9391072763

ISBN13: 9789391072766

anarkali [Malayalam]

അനാർക്കലി ഡോ. ഷാഫി കെ. മുത്തലിഫ്] അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളിൽനിന്ന് കണ്ടെടുത്ത പ്രണയകഥ. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെൺകുട്ടിയുടെയും പ്രണയദുരന്തം ആവിഷ്]കരിക്കുമ്പോൾ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കൽച്ചുമരുകൾ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാൻ ജലാലുദ്ദീൻ റൂമിയുടെയും ഹസ്രത്ത് റാബിയുടെയും താത്ത്വികബോധനങ്ങൾ. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾ എന്തുതന്നെ ചെയ്തു കൊണ്ടിരുന്നാലും പ്രണയത്തിലായിരിക്കുക എന്ന റൂമിയുടെ വചനത്തെ സാധൂകരിക്കുന്ന നോവൽ.

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks® and the ThriftBooks® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured