Skip to content
Scan a barcode
Scan
Paperback Aayudhappura [Malayalam] Book

ISBN: 9391072097

ISBN13: 9789391072094

Aayudhappura [Malayalam]

""വിഭജനത്തിന്]റെ രാഷ്ട്രീയത്തെ, മാല്]സര്യത്തിന്]റെ കുടിലതകളെ മുത്തുവും ചെമ്പകവും അതിജീവിക്കുന്നു. മരിച്ച തൊഴിലാളികളുടെ മക്കളെക്കൂട്ടി അവര്] കൃഷിക്കിറങ്ങുന്നു.സ്നേഹത്തിന്]റെയും കൂട്ടായ്മയുടേയും മാനവികതയുടെയും പാഠങ്ങള്] വിളയിക്കുന്നു. പുതുതലമുറയില്] പ്രതീക്ഷയുടെ പച്ചപ്പു കണ്ടുകൊണ്ടാണ് നാടകം അവസാനിക്കുന്നത്. മനസ്സുകളെ ആയുധപ്പുരകളാവാതെ സൂക്ഷിക്കാന്] ഒരുമയുടെ പൂക്കാലം വിടര്]ത്തുകയാണ് പുതിയ കാലത്തെ ഏറ്റവും ഊര്]ജ്ജസ്വലമായ സര്]ഗാത്മകദൗത്യം എന്ന് നാടകകൃത്ത് പ്രഖ്യാപിക്കുന്നു. സമുദായമൈത്രി തകര്]ത്ത്, നുണകളില്] കെട്ടിപ്പടുത്ത വെറുപ്പിന്]റെ രാഷ്ട്രീയം വേഗത്തില്] പടരുന്ന സമകാലത്ത് ഹൃദയങ്ങളില്] വെളിച്ചമായിപ്പടരാന്] ഇത്തരം കലാസൃഷ്ടികള്] പ്രയോജനപ്പെടട്ടെ എന്ന് നമുക്കാശിക്കാം."" ഡോ. വി. ഹിക്മത്തുല്ല

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured