Skip to content
Scan a barcode
Scan
Paperback Aartek Anubhavangal [Malayalam] Book

ISBN: 8193560795

ISBN13: 9788193560792

Aartek Anubhavangal [Malayalam]

ഈ പുസ്തകം ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ കേരളത്തിൽ ചിത്രരചനയുടെ പൂഞ്ചിറകിൽ ജീവിച്ചിരുന്ന ഒരു സ്]ക്കൂൾ വിദ്യാർത്ഥിനിയുടെ ജീവിതത്തിലെ അദ്ഭുതകരമായ നാല്പതു ദിനങ്ങളുടെ അനുഭവക്കുറിപ്പാണ്. ചിത്രരചനക്ക് സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ് ലഭിക്കയാൽ അതിന്റെ സമ്മാനമായി മുൻ സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രസിദ്ധമായ ആർത്തെക്ക് അന്തർദ്ദേശീയ യങ്ങ് പയനിയർ ക്യാമ്പിൽ ചെലവഴിച്ചതിന്റെ അനുഭവങ്ങൾ.

Recommended

Format: Paperback

Condition: New

$19.18
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured