എല്ലാ ഒഴുക്കുവഴികളും ഇടുത്തണിഞ്ഞ് പ്രളയമായി എഴുന്നേറ്റുവരുന്ന പുഴ. ആറാം ഇന്ദ്രിയത്തോടുള്ള ഒരു പരോക്ഷബന്ധം. പ്രകൃതിയുടെ അസാധാരണമായ രൂപഭേദങ്ങള്] ആകാശവിതാനത്തിന്]റെ ആഴങ്ങള്]. ജൈവസഞ്ചയങ്ങളെ സന്നിവേശിപ്പിക്കുന്ന കവിതകള്]. ""സുതാര്യവും സുരഭിലവുമായ കവിതകളുടെ സുന്ദര ശേഖരമാണിത്. ഭിന്നലാവണ്യമുള്ള കാഴ്ചകള്] സമൃദ്ധം. മനസ്സിനെ സമ്പന്നമാക്കുന്ന കണ്ടെത്തലുകളുടെ കാഴ്ചബംഗ്ലാവ്. ഹൃദയത്തെ ഒപ്പം സഞ്ചരിപ്പിക്കുന്ന കവിതകള്]."" കുരീപ്പുഴ ശ്രീകുമാര്] ""പെരുവിരലസ്ഥിയും മനസ്സിലവശേഷിപ്പിക്കുന്ന അസ്വസ്ഥത ഏറ്റുവാങ്ങാന്] കഴിയുന്ന ഏതൊരാള്]ക്കും ഈ പുസ്തകം സ്വീകരിക്കാം. കവിതയുടെ ഉള്]തരംഗങ്ങളില്] നിങ്ങള്] ഉലഞ്ഞും വിടര്]ന്നും നിശ്വസിക്കുമെന്നുറപ്പാണ്."" പി.കെ. ഗോപി
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.