Skip to content
Scan a barcode
Scan
Paperback Aandavante Leelaavilasangal [Malayalam] Book

ISBN: 9395878436

ISBN13: 9789395878432

Aandavante Leelaavilasangal [Malayalam]

ആണ്ടവന്]റെ ലീലാവിലാസങ്ങള്] സുധീര്] പറൂര് ഒരു ദേശചരിത്രത്തിന്]റെ കഥ തോറ്റിയുണര്]ത്തുമ്പോള്] അതില്]നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്രതരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്]റെ ഉത്തരമാണ് ഈ രചന. അനാഥനായ, മണ്ണാനായ ആണ്ടവനും അനാചാരക്കാരനായ ഗോവിന്ദന്]നായരും മനുഷ്യനായ അച്യുതന്] നമ്പൂതിരിയും സത്യം മാത്രം പറയുന്നു കാക്കിചേത്ത്യാരും. അടുത്ത തലമുറയിലെ മുകുന്ദനും ഹരിയും സ്കന്ദനും ബാലനും പുതിയ കാലത്തിന്]റെ, പുതിയ ദേശത്തിന്]റെ കാഹളമൂതുന്നു. മനുഷ്യനായ ആണ്ടവനെ - മണ്ണാനായ ആണ്ടവനെ പ്രതിഷ്ഠ നടത്തുന്ന ജാതിയില്ലാപുതുതലമുറ.കിഴക്ക് ഉദയമാനപര്]വ്വതം ധ്യാനിച്ച്, പടിഞ്ഞാറ് അസ്തമാനപര്]വ്വതം ധ്യാനിച്ച്, തെക്ക് ശ്രീകൂടപര്]വ്വതം ധ്യാനിച്ച്, വടക്ക് മഹാമേരുപര്]വ്വതം ധ്യാനിച്ച്, ആണ്ടിപ്പൂശാരിയുടെ തീയ്യാട്ട് കര്]മ്മത്തിലേക്കുള്ള, ആണ്ടവന്]റേ തേരേറ്റുകര്]മ്മത്തിലേക്കുള്ള അക്ഷരപൂജ.

Recommended

Format: Paperback

Condition: New

$21.90
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured