Skip to content
Scan a barcode
Scan
Paperback Ente Rakthabandhangal [Malayalam] Book

ISBN: 8119486536

ISBN13: 9788119486533

Ente Rakthabandhangal [Malayalam]

എന്]റെ രക്തബന്ധങ്ങള്] ഫാ. ഡോ. ഫ്രാന്]സിസ് ആലപ്പാട്ട് പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്]റെ പ്രാധാന്യവും ഇന്ന് എല്ലാവര്]ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്] ഈ ജീവന്]ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്] തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം എന്ന സംഘടനയായി കേരളം മുഴുവന്] പടര്]ന്ന് പന്തലിച്ചത്. ആ പ്രസ്ഥാനത്തിന്]റെ തുടക്കക്കാരിലൊരാളായ ഫാ. ഫ്രാന്]സിസ് ആലപ്പാട്ട്, രക്തദാനപ്രവര്]ത്തനങ്ങള്]ക്കിടയില്] കണ്ടുമുട്ടിയ കര്]മ്മശ്രേഷ്ഠന്മാരായ നിസ്വാര്]ത്ഥസേവകരെയാണ് അദ്ദേഹം രക്തബന്ധുക്കളായി കണ്ട് നമുക്ക് മുന്നില്] അവതരിപ്പിക്കുന്നത്. അതിലൂടെ രക്തദാനത്തിന്]റെ ആവശ്യകതയെക്കുറിച്ചും പ്രാരംഭപ്രവര്]ത്തനങ്ങളെക്കുറിച്ചും ശാസ്ത്രാവബോധത്തിലൂന്നിയ തിരിച്ചറിവുകളെക്കുറിച്ചും പറഞ്ഞുതരുന്നു.

Recommended

Format: Paperback

Condition: New

$16.47
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured